Canada Varthakal

Canada Varthakal

manitoba

മരവിച്ച് മാനിറ്റോബ; ‌നാല് ദിവസമായി ഈ മേഖലയിൽ വൈദ്യുതിയില്ല, സ്ഥിതി അതീവ ഗുരുതരം!

വിന്നിപെഗ്: മാനിറ്റോബയിലെ പിമിചികാമക് ക്രീ നേഷൻ അതീവ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഞായറാഴ്ച തകരാറിലായ പവർ ലൈൻ പുനഃസ്ഥാപിക്കാനാവാത്തതിനെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ തുടർച്ചയായ...

People smoke cigarettes

ഫെബ്രുവരി 1 മുതൽ സിഗരറ്റിന് വില കൂടും: ഇന്ത്യയിൽ പുതിയ എക്സൈസ് ഡ്യൂട്ടി

ന്യൂഡൽഹി: രാജ്യത്തെ പുകയില ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സിഗരറ്റുകൾക്ക് കേന്ദ്ര സർക്കാർ പുതിയ എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി. 2025 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ്...

canada flag

കാനഡയുടെ പരമോന്നത ബഹുമതി സ്വന്തമാക്കി രണ്ട് ഇന്ത്യൻ വംശജർ

ഒട്ടാവ: കാനഡയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് കാനഡ' (Order of Canada) പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാർക്ക് ഇരട്ടി മധുരം. വിദ്യാഭ്യാസ, പൊതുജനാരോഗ്യ മേഖലകളിൽ നൽകിയ വിലപ്പെട്ട...

producers

കാനഡയിൽ പലചരക്ക് വ്യാപാരത്തിന് പുതിയ നിയന്ത്രണങ്ങൾ; ‘ഗ്രോസറി കോഡ് ഓഫ് കോണ്ടക്ട്’  പ്രാബല്യത്തിൽ

ഒട്ടാവ: കാനഡയിലെ പലചരക്ക് വ്യാപാര മേഖലയിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായുള്ള 'ഗ്രോസറി കോഡ് ഓഫ് കോണ്ടക്ട്' (Grocery Code of Conduct) ഔദ്യോഗികമായി നിലവിൽ വന്നു. വ്യാഴാഴ്ച...

air india

മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ

ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് വാൻകൂവർ വിമാനത്താവളത്തിൽ നാടകീയമായി പിടിയിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ...

Switzerland resort fire

സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം; മരണ സംഖ്യ ഉയർന്നേക്കും, വിദേശികളും കൊല്ലപ്പെട്ടു

ബേൺ: സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ക്രാൻസ്–മൊണ്ടാന സ്കീ റിസോർട്ടിൽ പുതുവത്സര ആഘോഷങ്ങൾക്കിടെയുണ്ടായ വൻ സ്ഫോടനം ലോകത്തെ നടുക്കിയിരിക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ റിസോർട്ടിലെ തിരക്കേറിയ ബാറിലാണ് അപകടമുണ്ടായത്....

a customer walks behind a sign at a store seeking employees in Coral Gables

ഒന്റാരിയോയിൽ മാറ്റങ്ങളുടെ 2026: ജോലി നിയമങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളിലും വൻ അഴിച്ചുപണി!

ടൊറന്റോ: പുതുവർഷത്തിലേക്ക് ഒന്റാരിയോ പ്രവിശ്യ പ്രവേശിക്കുന്നത് തൊഴിൽ, ആരോഗ്യം, സുരക്ഷാ മേഖലകളിൽ നിർണ്ണായകമായ നിയമമാറ്റങ്ങളുമായാണ്. ഉദ്യോഗാർത്ഥികളെയും വാഹന ഉടമകളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ പരിഷ്കാരങ്ങളിൽ ഏറ്റവും...

zohran mamdani

സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് ചുമതലയേൽക്കും; ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ

ന്യൂയോർക്ക്: ന്യൂയോർക്കിന്റെ ചരിത്രത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് സൊഹ്റാൻ മംദാനി ഇന്ന് നഗരത്തിന്റെ മേയറായി ചുമതലയേൽക്കും. മുപ്പത്തിനാലുകാരനായ ഈ റാപ്പ് ഗായകൻ ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചൊല്ലി...

grocery-shopping

ഗ്രോസറി സാധനങ്ങളുടെ വില കുറയുമോ? കാനഡയിൽ പുതിയ പെരുമാറ്റച്ചട്ടം; വിദഗ്ധർ പറയുന്നത് ഇങ്ങനെ

ഒട്ടാവ: കാനഡയിലെ പലചരക്ക് വിപണിയിൽ സുതാര്യതയും നീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ഗ്രോസറി കോഡ് ഓഫ് കണ്ടക്ട്' ജനുവരി 1 മുതൽ പ്രാബല്യത്തിൽ. വ്യാപാരികളും വിതരണക്കാരും തമ്മിലുള്ള...

kmj meeting

ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് അവശ്യം

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസനത്തിനും ഭരണപരമായ കാര്യക്ഷമതയ്ക്കും ജില്ലാ വിഭജനം അനിവാര്യമാണെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്തും...

Page 851 of 1789 1 850 851 852 1,789