Canada Varthakal

Canada Varthakal

flex

നോവ സ്കോഷ്യയിൽ ഭവന പ്രതിസന്ധിക്ക് പരിഹാരം: സാധാരണക്കാർക്ക് തുണയായി സന്നദ്ധ സംഘടനകൾ രംഗത്ത്

ഡാർട്ട്മൗത്ത്: നോവ സ്കോഷ്യയിൽ വീടുവാടക താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് പ്രതീക്ഷയേകി സന്നദ്ധ സംഘടനകൾ രംഗത്ത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കൂട്ടായ്മകൾ വലിയ കെട്ടിടങ്ങൾ ഏറ്റെടുത്ത് കുറഞ്ഞ നിരക്കിൽ...

baby

മോങ്ക്ടണിലെ ‘പുതുവത്സര അതിഥി’; 2026-ലെ ആദ്യ കുഞ്ഞായി കാൾഡൺ

മോങ്ക്ടൺ: പുതുവർഷത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ മോങ്ക്ടണിൽ 2026-ലെ ആദ്യത്തെ കുഞ്ഞ് ജനിച്ചു. മോങ്ക്ടൺ ഹോസ്പിറ്റലിൽ ജനുവരി ഒന്നിന് പുലർച്ചെ 12:02-നാണ് 'കാൾഡൺ' എന്ന് പേരിട്ടിരിക്കുന്ന ആൺകുഞ്ഞ്...

oc transpo

പൊതുഗതാഗത നിരക്കുകൾ കൂട്ടി ഒ.സി ട്രാൻസ്പോ; വരുമാനക്കമ്മി നികത്താൻ നഗരസഭയുടെ നടപടി, ആശങ്കയിൽ യാത്രക്കാർ

ഒട്ടാവ: ഒട്ടാവയിലെ പൊതുഗതാഗത സംവിധാനമായ ഒ.സി ട്രാൻസ്പോ (OC Transpo) ബസ്, ട്രെയിൻ നിരക്കുകൾ വർധിപ്പിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം...

sharook khan

ഷാരൂഖ് ഖാന്റെ നാവരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം: പ്രഖ്യാപനവുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്ത്

മഥുര: ഐ.പി.എൽ ടീമിലേക്ക് ബംഗ്ലാദേശ് താരത്തെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിവാദ പ്രസ്താവനയുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്ത്. ഷാരൂഖ് ഖാന്റെ...

people

കുടിയേറ്റ നയത്തിൽ അടിമുടി മാറ്റം; ഈ 20 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ച് യുഎസ്

വാഷിംഗ്ടൺ: കുടിയേറ്റ നടപടികളിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി, 20 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) താൽക്കാലികമായി നിർത്തിവച്ചു. ജനുവരി...

injuction

അതിർത്തി കടന്ന് H3N2 വൈറസ്; അമേരിക്കയിലും കാനഡയിലും ഫ്ലൂ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

വാഷിംഗ്ടൺ: വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ H3N2 ഇൻഫ്ലുവൻസ (ഫ്ലൂ) പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ വർധിക്കുകയാണ്. വരും...

canada

അതിർത്തി കടന്നുള്ള യാത്രകൾ കുറയുന്നു; കാനഡക്കാർക്ക് പ്രിയം സ്വന്തം രാജ്യം

ഒട്ടാവ: കാനഡയിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 2026-ലും വലിയ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. 2025-ൽ രേഖപ്പെടുത്തിയ റെക്കോർഡ് വളർച്ചയ്ക്ക് പിന്നാലെയാണ് പുതിയ വർഷവും ടൂറിസം രംഗത്ത് വലിയ പ്രതീക്ഷകൾ...

medicine box

പ്രമേഹ, വെയ്റ്റ് ലോസ് മരുന്നുകൾക്ക് ഇനി ചിലവ് കുറയും; ഒസെംപിക് ജനറിക് പതിപ്പുകൾക്ക് കാനഡയിൽ അംഗീകാരം

ടൊറന്റോ: പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന 'ഒസെംപിക്' (Ozempic) എന്ന മരുന്നിന്റെ ചിലവ് കുറഞ്ഞ ജനറിക് പതിപ്പുകൾ ഉൽപ്പാദിപ്പിക്കാൻ കാനഡയിൽ അനുമതി. നോവോ നോർഡിസ്ക് എന്ന...

criminals

യുപിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് ടെറസിൽ നിന്ന് എറിഞ്ഞുകൊന്നു; പ്രതികളെ വെടിവെച്ചു വീഴ്ത്തി പോലീസ്

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് വീഴ്ത്തി...

air india express

ലഗേജ് ഇനി ഭാരമാകില്ല; 10 കിലോ അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ അധിക ബാഗേജ് കൊണ്ടുപോകാനുള്ള പുതിയ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജനുവരി 16...

Page 843 of 1789 1 842 843 844 1,789