നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെത്തിച്ചു; വെനസ്വേലയിൽ താൽക്കാലിക അമേരിക്കൻ ഭരണം പ്രഖ്യാപിച്ച് ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ സൈന്യത്തിന്റെ രഹസ്യ നീക്കത്തിലൂടെ പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ നടന്ന മിന്നൽ ആക്രമണത്തിലാണ് മഡൂറോയും ഭാര്യ സിലിയ...















