ജയിൽ ചാടി മൊബൈലും ലഹരിയും: കണ്ണൂർ സെൻട്രൽ ജയിൽ സുരക്ഷ വീണ്ടും ചോദ്യചിഹ്നത്തിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും കടത്താൻ പുതിയ വഴികൾ തേടുന്നതായി കണ്ടെത്തൽ. ജയിലിന്റെ മതിലിന് മുകളിലൂടെ സാധനങ്ങൾ അകത്തേക്ക് വലിച്ചെറിയുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ്...









