പുതുവർഷത്തിൽ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം: നിർദ്ദേശങ്ങളുമായി വിദഗ്ധർ
ഒട്ടാവ: പുതുവർഷത്തിൽ ആരംഭിക്കുന്ന വ്യായാമശീലങ്ങൾ പരാജയപ്പെടാതിരിക്കാൻ കൃത്യമായ പ്രചോദനവും പ്രായോഗികമായ ലക്ഷ്യങ്ങളും കണ്ടെത്തണമെന്ന് ഫിറ്റ്‌നസ് ട്രെയിനർ ഡസ്റ്റിൻ ബീച്ച് അറിയിച്ചു. പോസിറ്റീവ് മൂവ്‌മെന്റ് ഫിറ്റ്‌നസ് ഉടമയായ അദ്ദേഹം...















