Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്ര എമർജൻസി മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫായി കരോലിൻ ചാൻഡലർ-ഹിൽ ചുമതലയേറ്റു

Canada Varthakal by Canada Varthakal
January 4, 2026
in Niagara
Reading Time: 1 min read
Carolyn Chandler-Hill Named Permanent Deputy Chief of Niagara EMS

നയാഗ്ര: നയാഗ്ര എമർജൻസി മെഡിക്കൽ സർവീസസിന്റെ (Niagara EMS) പുതിയ ഡെപ്യൂട്ടി ചീഫ് / അസോസിയേറ്റ് ഡയറക്ടറായി കരോലിൻ ചാൻഡലർ-ഹില്ലിനെ നിയമിച്ചു. 2026 ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ നിയമനം. സമഗ്രമായ റിക്രൂട്ട്‌മെന്റ് നടപടികൾക്ക് ശേഷമാണ് സീനിയർ കമാൻഡർ പദവിയിൽ നിന്നു കരോലിനെ പുതിയ ഉത്തരവാദിത്തത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.

പാരാമെഡിസിൻ രംഗത്ത് 17 വർഷത്തിലധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് കരോലിൻ ചാൻഡലർ-ഹിൽ. കഴിഞ്ഞ ഏഴ് വർഷമായി നയാഗ്ര ഇ.എം.എസ്സിലെ ഓപ്പറേഷണൽ ലീഡർഷിപ്പ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇതിൽ കഴിഞ്ഞ രണ്ട് വർഷം കമാൻഡർ ഓഫ് ഓപ്പറേഷൻസ് എന്ന നിലയിലുള്ള മികച്ച പ്രവർത്തനമാണ് ഡെപ്യൂട്ടി ചീഫ് പദവിയിലേക്ക് അവരെ എത്തിച്ചത്. നയാഗ്രയുടെ ആരോഗ്യ സേവന രംഗത്ത് തന്ത്രപരമായ നേതൃപാടവം കാഴ്ചവെക്കാൻ കരോലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

പുതിയ പദവിയിൽ ലാൻഡ് ആംബുലൻസ്, കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയാണ് കരോലിൻ വഹിക്കുക. നയാഗ്രയിലെ നിവാസികൾക്കും സന്ദർശകർക്കും മികച്ച രീതിയിലുള്ള അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാകും പ്രവർത്തനങ്ങൾ. സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങളും മേൽനോട്ടവും ഡെപ്യൂട്ടി ചീഫിന്റെ കീഴിലായിരിക്കും.

സ്ഥാപനത്തോടും ജീവനക്കാരോടുമുള്ള അവരുടെ ആത്മാർത്ഥത സമാനതകളില്ലാത്തതാണെന്നും, പുതിയ പദവിയിലൂടെ നയാഗ്രയിലെ ജനങ്ങളെ സേവിക്കാൻ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കരോലിൻ ചാൻഡലർ-ഹില്ലിന്റെ നിയമനത്തിൽ നയാഗ്ര ഇ.എം.എസ് ചീഫ് കാരെൻ ലൂട്സ്-ഗ്രാൾ ചീഫ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായിരിക്കും വിഭാഗം മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Caroline Chandler-Hill takes over as deputy chief of Niagara Emergency Medical Services

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Niagara Emergency Medical Services
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

United Way
Niagara

പഠനം ഇനി പ്രതിസന്ധിയിലാകില്ല: നയാഗ്രയിൽ 2,500 വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി യുണൈറ്റഡ് വേ

by Canada Varthakal
August 30, 2026
Echo the dolphin is transported by experts
Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

by Canada Varthakal
August 27, 2026
St. Catharines Flood Recovery
Niagara

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ നയാഗ്ര: ദുരിതബാധിതർക്ക് ആശ്വാസ നടപടികളുമായി നഗരസഭ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.