Canada Varthakal

Canada Varthakal

mark carney

വെനസ്വേലയിൽ ഭരണമാറ്റം: കരുതലോടെ പ്രതികരിച്ച് കാനഡ; അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് കാർണി

ഒട്ടാവ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് നീക്കിയ അമേരിക്കൻ സൈനിക നടപടിയിൽ ജാഗ്രതയോടെയുള്ള പ്രതികരണവുമായി കാനഡ. വെനസ്വേലയിൽ ജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പരിവർത്തന പ്രക്രിയ...

വിസ നടപടികളിലെ സാങ്കേതിക കുരുക്ക്: കാനഡയിൽ ഗവേഷണ വിദ്യാർത്ഥിനിയുടെ പഠനം വഴിമുട്ടി

വിസ നടപടികളിലെ സാങ്കേതിക കുരുക്ക്: കാനഡയിൽ ഗവേഷണ വിദ്യാർത്ഥിനിയുടെ പഠനം വഴിമുട്ടി

ഹാലിഫാക്സ്: കാനഡയിലെ ഇമിഗ്രേഷൻ നടപടികളിലുണ്ടായ സാങ്കേതിക പിഴവിനെത്തുടർന്ന് അന്താരാഷ്ട്ര വിദ്യാർത്ഥിനിയുടെ പഠനവും ജോലിയും മാസങ്ങളോളം തടസ്സപ്പെട്ടു. ഹാലിഫാക്സിലെ ഡൽഹൗസി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ചിഹിറോ കൊണ്ടോയാണ്...

baby legs

മഞ്ഞുവീഴ്ച വില്ലനായി!; കാനഡയിൽ ടാക്സിയിൽ പ്രസവം! രക്ഷകനായി ഇന്ത്യക്കാരൻ

കാൽ​ഗറി; കാൽഗറിയിൽ കനത്ത മഞ്ഞുവീഴ്ചയെയും തണുപ്പിനെയും അതിജീവിച്ച് ഒരു ജീവൻ കൂടി ഈ മണ്ണിലേക്ക് പിറന്നു വീണപ്പോൾ രക്ഷകനായി മാറിയത് ഹർദീപ് സിംഗ് എന്ന ഇന്ത്യൻ ടാക്സി...

Border Patrol agents detaining Indian illegal immigrants trying to enter the US through Canadian borders

ട്രംപ് ഇഫക്റ്റ്: കാനഡ വഴി അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ നുഴഞ്ഞുകയറ്റം കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കാനഡ അതിർത്തി വഴിയുള്ള ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ...

Canadian dollar

ഒന്റാറിയോയിൽ പുതുവർഷത്തെ ആദ്യ ‘ട്രില്യം ബെനഫിറ്റ്’; ഈ ആഴ്ച അക്കൗണ്ടിൽ പണമെത്തും

ടൊറന്റോ: ഒന്റാറിയോയിലെ സാധാരണക്കാരായ താമസക്കാർക്ക് ആശ്വാസമായി 2026-ലെ ആദ്യ 'ഒന്റാറിയോ ട്രില്യം ബെനഫിറ്റ്' (OTB) വിതരണം ജനുവരി 9 വെള്ളിയാഴ്ച നടക്കും. താഴ്ന്ന വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കും...

പുതുവർഷത്തെ ആദ്യ എക്സ്പ്രസ് എൻട്രി PNP ഡ്രോ!; CRS സ്കോറും മറ്റ് വിശദാംശങ്ങളും ഇതാ

പുതുവർഷത്തെ ആദ്യ എക്സ്പ്രസ് എൻട്രി PNP ഡ്രോ!; CRS സ്കോറും മറ്റ് വിശദാംശങ്ങളും ഇതാ

ഒട്ടാവ: 2026-ലെ കാനഡയുടെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വിവരങ്ങൾ ഇമിഗ്രേഷൻ വിഭാഗമായ ഐആർസിസി (IRCC) പുറത്തുവിട്ടു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അഥവാ പിഎൻപി (PNP) വഴി...

Snow plows were busy in Mount Pearl on Monday morning

കനത്ത മഞ്ഞുവീഴ്ച്ചയിൽ വിറങ്ങലിച്ച് സെന്റ് ജോൺസ്; അവലോൺ മേഖലയിൽ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി

സെന്റ് ജോൺസ്: അവലോൺ പെനിൻസുല മുതൽ ക്ലാരൻവിൽ വരെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച വിദ്യാലയങ്ങൾ അടച്ചിട്ടു. കഴിഞ്ഞ രാത്രി ആരംഭിച്ച ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം തടസ്സപ്പെട്ട...

Cincinnati home of Vice President JD Vance

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള സ്വകാര്യ വസതിക്ക് നേരെ അതിക്രമം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ജനൽ ചില്ലുകൾ തകർത്ത് വീടിനുള്ളിൽ കടക്കാൻ...

മരുന്നുകളുടെ വില കുറഞ്ഞേക്കും? കാനഡയിൽ ജെനറിക് ഓസെംപിക് ഉൽപ്പാദനം ആരംഭിക്കുന്നു

മരുന്നുകളുടെ വില കുറഞ്ഞേക്കും? കാനഡയിൽ ജെനറിക് ഓസെംപിക് ഉൽപ്പാദനം ആരംഭിക്കുന്നു

ഒട്ടാവ: കാനഡയിൽ ജെനറിക് ഓസെംപിക് ഉൽപ്പാദനം ആരംഭിക്കുന്നു. പ്രമേഹത്തിനും അമിതവണ്ണത്തിനും ഉപയോഗിക്കുന്ന ഈ മരുന്നിന്റെ വില കുറഞ്ഞ ജെനറിക് പതിപ്പുകൾ വിപണിയിലെത്തുന്നത് കാനഡയ്ക്ക് നിർണ്ണായക നിമിഷമാണെന്ന് പ്രമുഖ...

2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നു: ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി

2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നു: ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി

ഹൈദരാബാദ്: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തമായ പരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവെയാണ്...

Page 836 of 1789 1 835 836 837 1,789