Canada Varthakal

Canada Varthakal

niagara-region-brantford-hamilton-freezing-rain

മരവിച്ച് ഗോൾഡൻ ഹോഴ്‌സ്‌ഷൂ; ഹാമിൽട്ടണിലും നയാഗ്രയിലും കനത്ത മഞ്ഞുമഴ; ഒന്റാരിയോയിൽ ചൊവ്വാഴ്ച അതീവ നിർണ്ണായകം

ഒട്ടാവ: ഗോൾഡൻ ഹോഴ്‌സ്‌ഷൂ മേഖലയിൽ ചൊവ്വാഴ്ച മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ശീതമഴയ്ക്ക് (Freezing rain) സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രാൻഫോർഡ്, ഹാമിൽട്ടൺ, നയാഗ്ര മേഖലകളിൽ കാലാവസ്ഥാ...

Canada's youth unemployed; Youth unemployment at 15-year high, report says

കാനഡയിൽ പണിയില്ലാതെ യുവതലമുറ; യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്

ഒട്ടാവ: കാനഡയിലെ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായി വർദ്ധിച്ചു. കോവിഡ് മഹാമാരിയുടെ...

Trump threatens India with heavy tariffs if it buys Russian oil

റഷ്യൻ എണ്ണ വാങ്ങിയാൽ കനത്ത നികുതി; ഇന്ത്യക്കെതിരെ ‘താരിഫ്’ ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത സാമ്പത്തിക സമ്മർദ്ദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ...

'Digital amnesia';

‘ഡിജിറ്റൽ അംനേഷ്യ’; എഐയുടെ അമിത ഉപയോഗം ബുദ്ധിശക്തി കുറയ്ക്കും; മുന്നറിയിപ്പുമായി പുതിയ പഠനങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെയും ചാറ്റ് ജിപിറ്റി പോലുള്ള സംവിധാനങ്ങളുടെയും അമിതമായ ഉപയോഗം മനുഷ്യന്റെ സ്വാഭാവിക ബുദ്ധിശക്തിയെയും ക്രിയാത്മക ചിന്തയെയും ദോഷകരമായി ബാധിക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ...

The Manitoba Law Courts building

മൃതദേഹത്തെ അപമാനിച്ചു, സഹപ്രവർത്തകർക്ക് മയക്കുമരുന്ന് വിറ്റു: വിന്നിപെ​ഗിനെ ഞെട്ടിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

വിന്നിപെഗ്: ‍‍ വിന്നിപെഗ് പോലീസ് സേനയിൽ 22 വർഷം സേവനമനുഷ്ഠിച്ച മുതിർന്ന ഉദ്യോഗസ്ഥൻ ഗുരുതരമായ കുറ്റകൃത്യങ്ങൾ കോടതിയിൽ സമ്മതിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ മയക്കുമരുന്ന് വിറ്റതായും ഡ്യൂട്ടിക്കിടെ മൃതദേഹത്തെ...

rcmp

വീണ്ടും വെടിവെപ്പ്: ബിഗ് ഐലൻഡ് ലേക്ക് ക്രീ നേഷനിൽ ഭീതി ഒഴിയുന്നില്ല; പ്രതികൾക്കായി തിരച്ചിൽ

സസ്കാച്ചവൻ: വടക്കുപടിഞ്ഞാറൻ സസ്കാച്ചവാനിലെ ബിഗ് ഐലൻഡ് ലേക്ക് ക്രീ നേഷനിൽ വീണ്ടും വെടിവെപ്പ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രദേശം കടുത്ത ഭീതിയിൽ. കഴിഞ്ഞ ആഴ്ച ഒരാളുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്...

The Moncton Law Courts building

ന്യൂ ബ്രൺസ്വിക്കിലെ കൊലപാതക ഗൂഢാലോചന: അഞ്ച് പ്രതികൾ കോടതിയിൽ ഹാജരായി

മോൺക്ടൺ: സിൽവിയോ സോൾനിയർ എന്ന വ്യക്തിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ ഒരു സ്ത്രീയും നാല് പുരുഷന്മാരും തിങ്കളാഴ്ച രാവിലെ മോൺക്ടൺ കോടതിയിൽ ഹാജരായി. ജാൻസൺ...

Rosa Haque (left) and Andrua Haque.

ഭാഷയും വിസയും വിലങ്ങുതടി; കൊറിയൻ സ്വപ്നങ്ങൾക്ക് തടസ്സമായി കടുപ്പമേറിയ വിസാനിയമങ്ങൾ

സിയോൾ: ലോകോത്തര സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും മികച്ച യോഗ്യതയുള്ളവർക്കും തെക്കൻ കൊറിയയിൽ ജോലി കണ്ടെത്തുക എന്നത് വെല്ലുവിളിയാകുന്നു. രാജ്യത്തെ വിദേശ ബിരുദധാരികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും അവർക്ക്...

technology-e-passport-launched-in-india-who-can-apply-how-to-

ഇനി കബളിപ്പിക്കാനാവില്ല, വിവരങ്ങളെല്ലാം ഡിജിറ്റൽ പൂട്ടിനുള്ളിൽ; വ്യാജൻമാരെ തടയാൻ അത്യാധുനിക ഇ-പാസ്‌പോർട്ടുമായി ഇന്ത്യ

ഡൽഹി: ഇന്ത്യയിലെ യാത്രാരേഖകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അത്യാധുനിക 'ഇ-പാസ്‌പോർട്ടുകൾ' (e-Passport) അവതരിപ്പിച്ചു. പരമ്പരാഗത പാസ്‌പോർട്ടുകൾക്ക് പകരമായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ഈ പുതിയ...

ejects-15-personalized-licence-plates

SAVAGE’ മുതൽ ‘L0LIFE’ വരെ; അതിരുവിട്ട നമ്പർ പ്ലേറ്റുകൾക്ക് പി.ഇ.ഐയിൽ ഇത്തവണയും ‘റെഡ് സിഗ്നൽ’

ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (പി.ഇ.ഐ.) വാഹനങ്ങൾക്ക് ഇഷ്ടാനുസൃത നമ്പർ പ്ലേറ്റുകൾ (Personalized licence plates) അനുവദിക്കുന്നതിൽ കർശന നിയന്ത്രണം തുടരുന്നു. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച്...

Page 835 of 1789 1 834 835 836 1,789