വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റം: കാനഡയുടെ എണ്ണ വിപണിയിൽ ആശങ്കയെന്ന് റിപ്പോർട്ട്
ആൽബർട്ട: വെനിസ്വേലയിലെ ഭരണമാറ്റവും എണ്ണ വ്യവസായത്തിന്റെ പുനരുദ്ധാരണവും കാനഡയുടെ എണ്ണ മേഖലയ്ക്ക് ഭീഷണിയായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വെനിസ്വേലയിൽ നിക്കോളാസ് മഡൂറോ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കനേഡിയൻ...















