📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Canada Varthakal by Canada Varthakal
January 5, 2026
in World
Reading Time: 1 min read
Cincinnati home of Vice President JD Vance

credits cnn

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള സ്വകാര്യ വസതിക്ക് നേരെ അതിക്രമം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ജനൽ ചില്ലുകൾ തകർത്ത് വീടിനുള്ളിൽ കടക്കാൻ ശ്രമിച്ച അക്രമി സീക്രട്ട് സർവീസ് വാഹനവും നശിപ്പിച്ചു. സംഭവത്തിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

അർദ്ധരാത്രിയോടെയാണ് വാൻസിന്റെ വസതിക്ക് സമീപം വലിയ ശബ്ദം കേട്ടത്. പരിശോധനയിൽ ചുറ്റിക ഉപയോഗിച്ച് ജനൽ തകർത്ത് ഒരാൾ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻ തന്നെ ഇയാളെ കീഴടക്കി പോലീസിന് കൈമാറി. വാൻസിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരുന്ന സീക്രട്ട് സർവീസ് വാഹനത്തിനും ഇയാൾ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

ADVERTISEMENT

ആക്രമണം നടക്കുമ്പോൾ വാൻസും കുടുംബവും ഒഹായോയിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിക്കെതിരെ ചുമത്തേണ്ട കുറ്റങ്ങളെക്കുറിച്ച് സിൻസിനാറ്റി പോലീസും സീക്രട്ട് സർവീസും യുഎസ് അറ്റോർണി ഓഫീസുമായി ചേർന്ന് തീരുമാനമെടുക്കും.

അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാൻസിന്റെ വീടിന് ചുറ്റുമുള്ള റോഡുകൾ നേരത്തെ തന്നെ അടച്ചിട്ടിരുന്നെങ്കിലും, ഇതെല്ലാം മറികടന്നാണ് അക്രമി വസതിക്ക് സമീപം എത്തിയത്. വൈസ് പ്രസിഡന്റിനെ ലക്ഷ്യം വെച്ചാണോ ഈ ആക്രമണം നടന്നതെന്ന കാര്യം അധികൃതർ അന്വേഷിച്ചു വരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

One person in custody after incident at Vance’s Ohio residence

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

49 Indians killed in Russian war; 217 in army; Central government submits report to Supreme Court
World

റഷ്യൻ യുദ്ധത്തിൽ 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 217 പേർ സൈന്യത്തിൽ; സുപ്രീം കോടതിയിൽ റിപ്പോർട്ടുമായി കേന്ദ്ര സർക്കാർ

by Canada Varthakal
May 22, 2026
trump
World

തർക്കങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ അമേരിക്കയും ഇറാനും; ലോകം വീണ്ടുമൊരു മഹാ മാന്ദ്യത്തിലേക്കോ?

by Canada Varthakal
May 22, 2026
60 ദിവസത്തെ ഫ്രീ എൻട്രി ഔട്ട്! യുഎസ് അടക്കം 93 രാജ്യങ്ങളുടെ വിസ ഇളവ് പൂട്ടി തായ്‌ലൻഡ്!
World

60 ദിവസത്തെ ഫ്രീ എൻട്രി ഔട്ട്! യുഎസ് അടക്കം 93 രാജ്യങ്ങളുടെ വിസ ഇളവ് പൂട്ടി തായ്‌ലൻഡ്!

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.