യുഎസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ ജനരോഷം; പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു
മിനിയപ്പലിസ്: യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാരുടെ നടപടികൾക്കെതിരെയുള്ള പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങുന്നു. കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടവും ഉദ്യോഗസ്ഥരും തമ്മിൽ...















