നായയുടെ ആക്രമണത്തിൽ പതിമൂന്നുകാരൻ മരിച്ച സംഭവം: ബൈലോ പരിഷ്കരിക്കാൻ നോവ സ്കോഷ്യ മുനിസിപ്പാലിറ്റി
ഷെൽബേൺ: നോവ സ്കോഷ്യയിൽ മൂന്ന് നായകളുടെ ആക്രമണത്തിനിരയായ പതിമൂന്നുകാരൻ മരിച്ചതിനെ തുടർന്ന്, നിലവിലുള്ള നായ നിയന്ത്രണ ബൈലോ പുനഃപരിശോധിക്കാൻ തീരുമാനിച്ച് മുനിസിപ്പാലിറ്റി. കഴിഞ്ഞ ജനുവരി 3-ന് വെൽഷ്‌ടൗണിൽ...















