ശക്തമായ മഞ്ഞുവീഴ്ചക്കിടയിലും ഓഫീസിലെത്താൻ നിർദ്ദേശം; ഒന്റാരിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം
ഒന്റാരിയോ: ഒന്റാരിയോയിൽ റോഡുകളും സ്കൂളുകളും ഡേ കെയറുകളും അടച്ചുപൂട്ടാൻ കാരണമായ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും, സർക്കാർ ജീവനക്കാർ ഓഫീസിലെത്തണമെന്ന നിർദ്ദേശം പുറത്തുവന്നു. ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകണമെന്ന...














