സ്വകാര്യ മേഖലയിലെ പിഐപി നടപടികൾ: ആശങ്ക വേണ്ട, അവകാശങ്ങൾ അറിഞ്ഞിരിക്കാം
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ അഥവാ പിഐപി (PIP). ജോലിയിൽ പ്രകടനം മോശമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ നൽകുന്ന ഈ നോട്ടീസ്...















