📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

സ്വകാര്യ മേഖലയിലെ പിഐപി നടപടികൾ: ആശങ്ക വേണ്ട, അവകാശങ്ങൾ അറിഞ്ഞിരിക്കാം

Canada Varthakal by Canada Varthakal
January 17, 2026
in Life style
Reading Time: 1 min read
stress woman

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ അഥവാ പിഐപി (PIP). ജോലിയിൽ പ്രകടനം മോശമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ നൽകുന്ന ഈ നോട്ടീസ് പലപ്പോഴും പിരിച്ചുവിടലിന് മുന്നോടിയായുള്ള നടപടിയായാണ് ആളുകൾ കാണുന്നത്. എന്നാൽ, ഇത് കേവലം ജോലി നഷ്ടപ്പെടാനുള്ള വഴിയല്ലെന്നും ജീവനക്കാരന്റെ കരിയർ മെച്ചപ്പെടുത്താനുള്ള ഔദ്യോഗിക അവസരമാണെന്നും തൊഴിൽ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരു ജീവനക്കാരന്റെ ഔദ്യോഗിക പ്രകടനം നിശ്ചിത നിലവാരത്തിൽ താഴെയാണെന്ന് കമ്പനിക്ക് തോന്നുമ്പോൾ അത് മെച്ചപ്പെടുത്താനായി നൽകുന്ന കൃത്യമായ പദ്ധതിയാണിത്. സാധാരണയായി 30 മുതൽ 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ഈ കാലയളവിൽ ജീവനക്കാരൻ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ (Targets) കമ്പനി രേഖാമൂലം നൽകണം. എന്നാൽ, ഇത്തരത്തിൽ പിഐപിയിൽ ഉൾപ്പെടുത്തുന്ന ജീവനക്കാർക്ക് നിയമപരമായ കൃത്യമായ അവകാശങ്ങളുണ്ട്.

ADVERTISEMENT

തന്റെ പ്രകടനത്തിൽ എന്തുതരം വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമായ ഉദാഹരണങ്ങൾ സഹിതം ചോദിച്ചറിയാൻ ജീവനക്കാരന് അവകാശമുണ്ട്. മതിയായ പരിശീലനവും (Training) മെന്റർഷിപ്പും നൽകാൻ കമ്പനി ബാധ്യസ്ഥമാണ്. പ്രകടനം മെച്ചപ്പെടുത്താൻ അപ്രായോഗികമായ ചുരുങ്ങിയ സമയം നൽകുന്നതോ, ഒരേ തസ്തികയിലുള്ള മറ്റുള്ളവർക്കില്ലാത്ത കർശന മാനദണ്ഡങ്ങൾ ഒരാളിൽ മാത്രം അടിച്ചേൽപ്പിക്കുന്നതോ നിയമപരമായി നിലനിൽക്കില്ല.

ADVERTISEMENT

ഇന്ത്യയിലെ ഉന്നത കോടതികൾ പലപ്പോഴായി ജീവനക്കാർക്ക് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുമതി പി. ഷേറെ (1989), അഭിജിത് ഗുപ്ത (2007) തുടങ്ങിയ കേസുകളിൽ സുപ്രീം കോടതി നൽകിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ജീവനക്കാരന്റെ കുറവുകൾ കൃത്യമായി അറിയിക്കണമെന്നും മെച്ചപ്പെടാൻ ന്യായമായ അവസരം നൽകണമെന്നും കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത നിലവാരത്തിൽ എത്താൻ കഴിയാത്തതിന്റെ പേരിൽ ഒരാളെ പിരിച്ചുവിടേണ്ടി വന്നാൽ പോലും ജീവനക്കാരന്റെ അന്തസ്സിനെ ബാധിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല.

പിഐപി കാലയളവിൽ ജീവനക്കാർ തങ്ങളുടെ പുരോഗതികൾ, ഇമെയിലുകൾ, ലഭിക്കുന്ന ഫീഡ്ബാക്കുകൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നൽകിയിട്ടുള്ള ലക്ഷ്യങ്ങൾ അപ്രായോഗികമാണെങ്കിൽ അപ്പോൾ തന്നെ മാനേജ്‌മെന്റിനെ അറിയിക്കണം. അന്യായമായ വേട്ടയാടലാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്ക് നിയമസഹായം തേടാവുന്നതാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

PIP procedures in the private sector: Don't worry, know your rights
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.