📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ചന്ദ്രരഹസ്യങ്ങൾ തേടി ആർട്ടമിസ് 2 ; നാസയുടെ ചരിത്രദൗത്യം ഫെബ്രുവരിയിൽ

Canada Varthakal by Canada Varthakal
January 17, 2026
in SCI-TECH
Reading Time: 1 min read
ചന്ദ്രരഹസ്യങ്ങൾ തേടി ആർട്ടമിസ് 2 ; നാസയുടെ ചരിത്രദൗത്യം ഫെബ്രുവരിയിൽ

image credits by asianet news

കാലിഫോർണിയ: അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടിമിസ് 2 ദൗത്യം 2026 ഫെബ്രുവരിയിൽ നടക്കും. വിക്ഷേപണ തീയതി ഫെബ്രുവരി 6-നും 11-നും ഇടയിലായിരിക്കുമെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യൻ നടത്തുന്ന ആദ്യ യാത്രയാണിത്. നാസയുടെ പര്യവേഷണ സംഘത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണുള്ളത്. കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറമി ഹാൻസെൻ, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ എന്നിവർ പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ പങ്കാളികളാകും.

ദൗത്യത്തിന്റെ ഭാഗമായ ഒറൈയോൺ പേടകം ചന്ദ്രനെ ചുറ്റി സഞ്ചരിക്കുമെങ്കിലും ഉപരിതലത്തിൽ ഇറങ്ങില്ല. 2027-ലോ 2028-ലോ നടക്കാനിരിക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലായിരിക്കും മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തുക.

ADVERTISEMENT

ദൗത്യത്തിനുള്ള വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിന്റെ റോളൗട്ട് ഇന്ന് നടക്കും. കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിൽ നിന്ന് ലോഞ്ച് പാഡ് 39-ബിയിലേക്ക് റോക്കറ്റ് മാറ്റുന്നതിന് പത്ത് മണിക്കൂർ വരെ സമയമെടുക്കും.

ADVERTISEMENT

വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റിൽ ഇന്ധനം നിറച്ചുള്ള പരീക്ഷണമായ ‘വെറ്റ് ഡ്രെസ് റിഹേഴ്സൽ’ ഫെബ്രുവരി രണ്ടിന് പൂർത്തിയാക്കും.

ആർട്ടിമിസ് പദ്ധതിയിലെ രണ്ടാമത്തെ ദൗത്യമാണിത്. 2022-ൽ മനുഷ്യരില്ലാതെ നടത്തിയ ആർട്ടിമിസ് 1 ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ആർട്ടിമിസ് 2 ദൗത്യം ചന്ദ്രനിലെ ആഴത്തിലുള്ള പര്യവേഷണങ്ങൾക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും മുന്നോടിയായുള്ള സുപ്രധാന ചുവടുവെപ്പായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ ആഗോള ബഹിരാകാശ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്. പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം യാത്രികർ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തുന്നതോടെ നാസയുടെ ലൂണാർ ഗേറ്റ്‌വേ പദ്ധതികൾക്കും വേഗതയേറും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Artemis 2 in search of lunar secrets; NASA’s historic mission in February

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ
SCI-TECH

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ

by Canada Varthakal
May 19, 2026
Social media trolls Apple Magic Mouse, saying it needs to be 'lying down' to charge
SCI-TECH

ചാർജ് ചെയ്യണമെങ്കിൽ ‘മലർന്നു കിടക്കണം’! ആപ്പിൾ മാജിക് മൗസിനെ ട്രോളി സോഷ്യൽ മീഡിയ

by Canada Varthakal
May 18, 2026
പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!
SCI-TECH

പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.