ബജറ്റിൽ കനിയണം; ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കാൻ കോടികളുടെ പാക്കേജ് ആവശ്യപ്പെട്ട് സർവകലാശാലകൾ
ടൊറൻ്റോ: ഒന്റാരിയോയിലെ ഉന്നതവിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി റിപ്പോർട്ടുകൾ. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രീമിയർ ഡഗ് ഫോർഡിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് കോടിക്കണക്കിന് ഡോളറിൻ്റെ...















