ലക്ഷ്യം സ്വതന്ത്ര രാജ്യം; വേർപിരിയൽ ആവശ്യപ്പെട്ട് ആൽബർട്ടയിൽ ഒപ്പുശേഖരണം
എഡ്മണ്ടൺ: കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ആൽബർട്ടയിൽ ജനകീയ നീക്കം ശക്തമാകുന്നു. പ്രവിശ്യയിൽ റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഒപ്പുശേഖരണ പരിപാടികളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്....















