ഗ്രീൻലാൻഡിനെ സംരക്ഷിച്ചതിന് ഒന്നും കിട്ടിയില്ലേ?; ട്രംപ് മറക്കാൻ ശ്രമിക്കുന്ന ആ ‘ക്രയോലൈറ്റ്’ ചരിത്രം ഇതാണ്!
വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളിൽ നിന്ന് ഗ്രീൻലാൻഡിനെ സംരക്ഷിച്ചതിന് പ്രതിഫലമായി അമേരിക്കയ്ക്ക് ഒന്നും ലഭിച്ചില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കെതിരെ ചരിത്രരേഖകൾ. ഗ്രീൻലാൻഡിനെ പ്രതിരോധിച്ചതിന് പകരമായി,...














