“കാനഡയെ ചൈന വിഴുങ്ങുന്നു; ഐസ് ഹോക്കിയെയെങ്കിലും വിട്ടേക്കൂ!” കാനഡക്കെതിരെ ട്രംപിന്റെ പരിഹാസം
ഒട്ടാവ: കാനഡയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ സ്വയം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനയുമായുള്ള കരാർ ചരിത്രത്തിലെ ഏറ്റവും വലിയ...















