📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കരാറില്ല, താത്കാലിക ധാരണ മാത്രം’: ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറില്ലെന്ന് മാർക്ക് കാർണി

Canada Varthakal by Canada Varthakal
January 25, 2026
in Canada
Reading Time: 1 min read
mark carney

credits google

ഒട്ടാവ: ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ കാനഡയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ നൂറ് ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് കാനഡയുടെ ഈ പിന്മാറ്റം. ചൈനയുമായുള്ള ഇടപാടുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിന്നിരുന്ന ചില വ്യാപാര തടസ്സങ്ങൾ നീക്കാൻ മാത്രമുള്ളതാണെന്നും മാർക്ക് കാർണി ഒട്ടാവയിൽ പറഞ്ഞു.

അമേരിക്കയും മെക്സിക്കോയുമായുള്ള നിലവിലെ വ്യാപാര കരാറുകൾ ലംഘിച്ചുകൊണ്ട് ചൈനയെപ്പോലെയുള്ള രാജ്യങ്ങളുമായി കാനഡ സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കാനഡ സ്വയം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനയുമായുള്ള ഇടപാട് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്നുമാണ് ട്രംപിന്റെ നിലപാട്. കാർണിയെ ‘ഗവർണർ’ എന്ന് പരിഹസിച്ച ട്രംപ്, അമേരിക്ക ഉള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നത് എന്ന് ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള കാനഡയുടെ തീരുമാനമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Carney insists Canada has ‘no intention’ of seeking free trade deal with China

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം
Canada

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം

by Canada Varthakal
May 19, 2026
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

by Canada Varthakal
May 19, 2026
ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.