📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ തുക ലാഭിക്കാം: പുതിയ ഇളവുകളെക്കുറിച്ച് വിദഗ്ധരുടെ നിർദ്ദേശങ്ങൾ ഇതാ!

Canada Varthakal by Canada Varthakal
January 25, 2026
in Canada
Reading Time: 1 min read
കാനഡയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ തുക ലാഭിക്കാം: പുതിയ ഇളവുകളെക്കുറിച്ച് വിദഗ്ധരുടെ നിർദ്ദേശങ്ങൾ ഇതാ!

image credits by the economic times

ഒട്ടാവ: കാനഡയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് സർക്കാർ നൽകുന്ന വിവിധ നികുതി ഇളവുകളിലൂടെ വൻതുക ലാഭിക്കാമെന്നാണ് ബെനറ്റ് പ്രോപ്പർട്ടി ഷോപ്പിലെ റിയൽറ്റർ ടെയ്‌ലർ ബെന്നറ്റ് പറയുന്നത്. സിടിവിക്കു നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ജീവിതത്തിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് പുറമെ, കഴിഞ്ഞ നാല് വർഷമായി സ്വന്തമായി വീടില്ലാത്തവർക്കും ‘ഫസ്റ്റ് ടൈം ഹോം ബയർ’ (First-time homebuyer) പദവിക്ക് അർഹതയുണ്ടെന്ന് ബെന്നറ്റ് പറഞ്ഞു.

നിലവിൽ 1മില്യൺ വരെയുള്ള വീടുകൾക്ക് ഫെഡറൽ ജി.എസ്.ടി റിബേറ്റ് ലഭ്യമാണ്. ഇത് പ്രകാരം വീടിന്റെ വിലയുടെ അഞ്ച് ശതമാനം വരെ തുക തിരികെ ലഭിക്കും. ഉദാഹരണത്തിന് 6,00,000 ഡോളർ വിലയുള്ള വീടിന് 30,000 ഡോളർ വരെ ഇളവ് ലഭിക്കാമെന്നും പരമാവധി 50,000 ഡോളർ വരെ ഇത്തരത്തിൽ ലാഭിക്കാമെന്നും ബെന്നറ്റ് വിശദീകരിച്ചു. 1 മില്യൺ മുതൽ 1.5 മില്യൺ ഡോളർ വരെയുള്ള വീടുകൾക്ക് കുറഞ്ഞ നിരക്കിലുള്ള ഇളവുകൾ ലഭ്യമാണ്.

ADVERTISEMENT

ഒക്ടോബറിൽ നിർദ്ദേശിക്കപ്പെട്ട ഒന്റാറിയോ എച്ച്.എസ്.ടി ന്യൂ ഹോം റിബേറ്റ് നിയമമാകുന്നതോടെ പുതിയ വീടുകൾ വാങ്ങുന്നവർക്ക് എട്ട് ശതമാനം വരെ അധിക ലാഭം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 6,00,000 ഡോളർ വിലയുള്ള പുതിയ വീടിന് ഏകദേശം 48,000 ഡോളർ വരെ ഇളവ് ലഭിക്കാൻ ഇത് സഹായിക്കും. ഈ പദ്ധതിയും 10 ലക്ഷം ഡോളറിൽ താഴെ വിലയുള്ള വീടുകൾക്കാണ് പ്രാഥമികമായി ബാധകമാകുന്നത്.

ADVERTISEMENT

പുതിയ വീടുകൾ വാങ്ങുന്നവർ ബിൽഡർമാരുമായി സംസാരിച്ച് നികുതി ഇളവുകൾ സംബന്ധിച്ച വ്യക്തത വരുത്തണമെന്ന് ബെന്നറ്റ് നിർദ്ദേശിച്ചു. പലപ്പോഴും ബിൽഡർമാർ പരസ്യപ്പെടുത്തുന്ന വിലയിൽ ഈ ഇളവുകൾ ഉൾപ്പെട്ടിട്ടുണ്ടാകാം. ഇളവുകൾക്കായി ബിൽഡർമാർ തന്നെ അപേക്ഷ സമർപ്പിക്കാറുള്ളതിനാൽ മുൻകൂട്ടി ചോദിച്ചറിയുന്നത് ഉചിതമായിരിക്കും. കൃത്യമായ രേഖകൾ സൂക്ഷിക്കുന്നത് ഭാവിയിൽ റവന്യൂ ഏജൻസികളുടെ പരിശോധനകൾക്ക് സഹായകരമാകും.

നികുതി ഇളവുകൾക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും വീട് വാങ്ങുന്ന പ്രക്രിയ പൂർത്തിയായാലും ഇവ കൈവശം വെക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അപേക്ഷാ നടപടികളിൽ സംശയമുള്ളവർ റിയൽറ്റർമാർ, അഭിഭാഷകർ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ കാനഡ ഗവൺമെന്റിന്റെയും ഒന്റാറിയോ സർക്കാരിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

First-time home buyers in Canada can save big: Here are experts’ suggestions on new exemptions!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം
Canada

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം

by Canada Varthakal
May 19, 2026
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

by Canada Varthakal
May 19, 2026
ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.