വർക്ക്ഫോഴ്‌സ് അഡ്ജസ്റ്റ്‌മെന്റ് നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം? ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി കരിയർ കോച്ച്
ഒട്ടാവ: കാനഡയിലെ ആയിരക്കണക്കിന് ഫെഡറൽ പൊതുപ്രവർത്തകർക്ക് ഈ മാസം വർക്ക്ഫോഴ്‌സ് അഡ്ജസ്റ്റ്‌മെന്റ് നോട്ടീസുകൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ, ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കരിയർ കോച്ചും ഗ്രന്ഥകാരിയുമായ മിഷേൽ ഷാഫർ...















