Canada Varthakal

Canada Varthakal

nipah test

നിപാ വൈറസ്: ഇന്ത്യയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് രണ്ട് പേർക്ക് കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന 196 പേരെ കണ്ടെത്തി പരിശോധനയ്ക്ക്...

premier

ആൽബർട്ട വിഘടനവാദ ഹർജിയിൽ ഭരണകക്ഷി എം.എൽ.എമാരും; കാനഡയിൽ രാഷ്ട്രീയ പോര് മുറുകുന്നു

എഡ്മന്റൺ: ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്നാവശ്യപ്പെട്ട് നടക്കുന്ന റഫറണ്ടം ഹർജിയിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ ചില എം.എൽ.എമാരും ഒപ്പുവെച്ചതായി ആൽബർട്ട വിഘടനവാദി. പ്രവിശ്യയുടെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക്...

connect-foreign-workers

വീട്ടിലിരുന്ന് കനേഡിയൻ കമ്പനികളുമായി നേരിട്ട് സംവദിക്കാം; തൊഴിൽ മേളയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമൊരുക്കി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ. വിദേശ ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 11-ന് പ്രവിശ്യാ സർക്കാർ പ്രത്യേക ഓൺലൈൻ തൊഴിൽമേള സംഘടിപ്പിക്കുന്നു....

checkque

നിങ്ങളുടേതാണോ ഈ ചെക്ക്? കാനഡയിൽ CRA വിതരണം ചെയ്ത 2 ബില്യൺ ഡോളർ ഇനിയും കൈപ്പറ്റാതെ കിടക്കുന്നു, പരിശോധിക്കാൻ നിർദ്ദേശം

ഒട്ടാവ: കാനഡയിൽ 2022 മുതൽ സർക്കാർ വിതരണം ചെയ്ത 2 ബില്യണിലധികം ഡോളർ മൂല്യമുള്ള പേപ്പർ ചെക്കുകൾ ഗുണഭോക്താക്കൾ പണമാക്കി മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി പബ്ലിക് സർവീസസ് ആൻഡ്...

Minute Maid

സ്ലഷ് പ്രേമികൾക്ക് നിരാശ; ഫ്രോസൺ ജ്യൂസ് കോൺസെൻട്രേറ്റുകൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു

ഒട്ടാവ: പാനീയ വിപണിയിലെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളിൽ ഉണ്ടായ വലിയ മാറ്റത്തെത്തുടർന്ന് ഫ്രോസൺ ജ്യൂസ് കോൺസെൻട്രേറ്റ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രമുഖ കമ്പനികൾ. ആഗോള പാനീയ...

Andean Medjedovic

65 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ തട്ടിപ്പ്: കനേഡിയൻ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി ഇന്റർപോൾ

ബെൽഗ്രേഡ്: ലോകത്തെ പ്രമുഖ ക്രിപ്റ്റോ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഹാക്ക്ചെയ്ത കേസിൽ കനേഡിയൻ പൗരനായ ആൻഡിയൻ മെഡ്‌ജെഡോവിച്ചിനായി തിരച്ചിൽ ഊർജിതമാക്കി അന്താരാഷ്ട്ര...

പരിസ്ഥിതി സംരക്ഷണ അതോറിറ്റികളുടെ ലയനം: എതിർപ്പുമായി നയാഗ്ര-ഓൺ-ദി-ലേക്ക്

പരിസ്ഥിതി സംരക്ഷണ അതോറിറ്റികളുടെ ലയനം: എതിർപ്പുമായി നയാഗ്ര-ഓൺ-ദി-ലേക്ക്

നയാഗ്ര-ഓൺ-ദി-ലേക്ക്: ഒന്റാറിയോയിലെ 36 കൺസർവേഷൻ അതോറിറ്റികളെ ലയിപ്പിച്ച് ഏഴ് റീജിയണൽ ഏജൻസികളാക്കി മാറ്റാനുള്ള ഒന്റാറിയോ സർക്കാരിന്റെ നീക്കത്തിനെതിരെ നയാഗ്ര-ഓൺ-ദി-ലേക്ക് നഗരസഭയും രംഗത്ത്. നയാഗ്ര പെനിൻസുല കൺസർവേഷൻ അതോറിറ്റിയെ...

A Newfoundland flag flies in the wind in Rocky Harbour, Nfld.,

ബാഡ്‌ജറിൽ പ്രളയഭീതി: നഗരത്തിൽ അടിയന്തരാവസ്ഥ, ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവ്, അതീവ ജാഗ്രത

ന്യൂഫൗണ്ട്‌ലാൻഡ്: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ബാഡ്‌ജറിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലൂടെ ഒഴുകുന്ന എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെയും (Exploits River) ബാഡ്‌ജർ ബ്രൂക്കിലെയും ജലനിരപ്പ് അപകടകരമായ...

free-trade-deal-as-world-responds-to-trump-tariffs

നികുതിഭാരം ഒഴിയുന്നു; ഇനി വിപണിയിൽ ഇന്ത്യൻ കരുത്ത്: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

ഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് കരുത്തേകി ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയങ്ങൾ...

expand-high-speed-internet

ആൽബർട്ടയിൽ ഇന്റർനെറ്റ് വിപ്ലവം: 83,000 കുടുംബങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തുന്നു; 27 പുതിയ പദ്ധതികൾ

എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിലെ ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ ബൃഹദ് പദ്ധതിയുമായി ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ. ഏകദേശം 37.3 കോടി ഡോളർ (373,558,700) ചെലവഴിക്കുന്ന 27...

Page 753 of 1787 1 752 753 754 1,787