കാനഡയിൽ ശൈത്യതരംഗം തുടരുന്നു; വിവിധ പ്രവിശ്യകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
ഒട്ടാവ: കാനഡയിൽ താപനില പൂജ്യത്തിന് താഴെ തുടരുന്ന സാഹചര്യത്തിൽ അഞ്ച് പ്രവിശ്യകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാനഡയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന്...















