സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പിന്മാറണം; ഫെബ്രുവരി 12-ന് രാജ്യവ്യാപക പൊതുപണിമുടക്ക്, കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി: ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രംഗത്ത്. കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി...















