Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിങ്ങളുടേതാണോ ഈ ചെക്ക്? കാനഡയിൽ CRA വിതരണം ചെയ്ത 2 ബില്യൺ ഡോളർ ഇനിയും കൈപ്പറ്റാതെ കിടക്കുന്നു, പരിശോധിക്കാൻ നിർദ്ദേശം

Canada Varthakal by Canada Varthakal
January 30, 2026
in Canada
Reading Time: 1 min read
checkque

ഒട്ടാവ: കാനഡയിൽ 2022 മുതൽ സർക്കാർ വിതരണം ചെയ്ത 2 ബില്യണിലധികം ഡോളർ മൂല്യമുള്ള പേപ്പർ ചെക്കുകൾ ഗുണഭോക്താക്കൾ പണമാക്കി മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് കാനഡ. പുറത്തുവിട്ട കണക്കുകൾ പ്രകാരം, 40 ലക്ഷത്തിലധികം ചെക്കുകളാണ് ഇത്തരത്തിൽ കൈമാറാതെ കെട്ടിക്കിടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് ജീവിതച്ചെലവ് വർധിക്കുകയും ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക വിതരണം ചെയ്യപ്പെടാതെ കിടക്കുന്നത്. കാർബൺ റിബേറ്റ് ഇനത്തിൽ മാത്രം 141 മില്യൺ ഡോളറിന്റെ 7.25 ലക്ഷം ചെക്കുകൾ മാറാനുണ്ട്. ജി.എസ്.ടി/എച്ച്.എസ്.ടി (GST/HST) ക്രെഡിറ്റുകൾ വഴി 118 മില്യൺ ഡോളറും, ചൈൽഡ് ബെനഫിറ്റ് ഇനത്തിൽ 43 മില്യൺ ഡോളറും, ഇൻകം ടാക്‌സ് റിഫണ്ടായി 392 മില്യൺ ഡോളറും ഇനിയും ഗുണഭോക്താക്കളുടെ കൈകളിൽ എത്തിയിട്ടില്ല.

ADVERTISEMENT

കാനഡ റവന്യൂ ഏജൻസി (CRA) നൽകുന്ന ചെക്കുകൾക്ക് കാലാവധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഗുണഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഇവ പണമാക്കി മാറ്റാവുന്നതാണ്. തങ്ങൾക്ക് ലഭിക്കേണ്ട തുക ലഭിച്ചിട്ടുണ്ടോ എന്ന് പൗരന്മാർക്ക് സി.ആർ.എ ഓൺലൈൻ അക്കൗണ്ട് വഴിയോ ഫോൺ വഴിയോ പരിശോധിക്കാം. വിലാസം മാറുന്നതോ അല്ലെങ്കിൽ തപാൽ തകരാറുകളോ കാരണമാകാം പലർക്കും ചെക്കുകൾ കൈപ്പറ്റാൻ സാധിക്കാത്തതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നിലവിൽ പേപ്പർ ചെക്കുകൾക്ക് പകരം ഡയറക്ട് ഡെപ്പോസിറ്റ് (Direct Deposit) സംവിധാനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഒരു പേപ്പർ ചെക്ക് അയക്കുന്നതിന് സർക്കാരിന് ശരാശരി 1.84 ഡോളർ ചെലവ് വരുന്നുണ്ട്. കൂടുതൽ സുരക്ഷിതവും ലാഭകരവുമായതിനാൽ ഗുണഭോക്താക്കൾ ഡയറക്ട് ഡെപ്പോസിറ്റ് സംവിധാനത്തിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Is this check yours? Billions of dollars distributed by CRA in Canada still unclaimed, advice to check
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026
കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.