കാനഡയുടെ പുതിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി ഡോ. ജോസ് റൈമർ നിയമിതയായി; ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും
ഒട്ടാവ: കാനഡയുടെ പുതിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി മാനിറ്റോബയിൽ നിന്നുള്ള പ്രമുഖ ആരോഗ്യവിദഗ്ധ ഡോ. ജോസ് റൈമറെ ഫെഡറൽ സർക്കാർ നിയമിച്ചു. ആരോഗ്യ മന്ത്രി മാർജോറി...















