📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അറ്റ്‌ലാന്റിക് കാനഡയിൽ ജനസംഖ്യ കുറയുന്നു; പ്രവിശ്യകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Canada Varthakal by Canada Varthakal
February 20, 2026
in Canada
Reading Time: 1 min read
A reveller carries a Canada flag through a crowd on the Halifax

ഹാലിഫാക്സ്: അറ്റ്‌ലാന്റിക് പ്രവിശ്യകളിൽ വർഷങ്ങൾക്കുശേഷം ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025-ന്റെ അവസാന പാദത്തിൽ നാല് പ്രവിശ്യകളിലും താമസക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യ കുറയുന്നത് പ്രവിശ്യാ സർക്കാരുകളുടെ വരുമാനത്തെ ബാധിക്കുമെന്നും ബജറ്റ് കമ്മി നികത്തുന്നത് വരും വർഷങ്ങളിൽ കഠിനമാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ മികച്ച ജോലി തേടി ആളുകൾ ഈ മേഖല വിട്ടുപോയിരുന്നു. എന്നാൽ കോവിഡ് കാലത്ത് കുറഞ്ഞ വീടുവിലയും മറ്റ് ആനുകൂല്യങ്ങളും കാരണം ഇവിടേക്ക് വലിയ തോതിൽ ആളുകൾ എത്തിത്തുടങ്ങി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുപ്രകാരം 2020-ന് ശേഷം നോവ സ്കോഷ്യ, ന്യൂ ബ്രൺസ്വിക് തുടങ്ങിയ ഇടങ്ങളിൽ വലിയ ജനസംഖ്യാ വർധനവ് ഉണ്ടായിരുന്നു. എന്നാൽ 2025 അവസാനത്തോടെ ഈ പ്രവണത മാറിമറിഞ്ഞു. ന്യൂ ബ്രൺസ്വിക്കിൽ 1,000 പേരും നോവ സ്കോഷ്യയിൽ 1,400 പേരും കുറഞ്ഞപ്പോൾ ന്യൂഫൗണ്ട്‌ലാൻഡ്, പി.ഇ.ഐ എന്നിവിടങ്ങളിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

ADVERTISEMENT

കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഫെഡറൽ സർക്കാർ വരുത്തിയ നിയന്ത്രണങ്ങളും കുറഞ്ഞ ജനനനിരക്കുമാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായി പറയുന്നത്. ജനസംഖ്യ കുറയുന്നത് നികുതി വരുമാനത്തെ ബാധിക്കുമെന്നും എന്നാൽ പ്രായമായവർ കൂടുന്നത് വഴി ആരോഗ്യ മേഖലയിലെ ചെലവ് വർധിക്കുമെന്നും സാമ്പത്തിക വിദഗ്ധയായ ലാന അസാഫ് പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാൻ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പുതിയ പദ്ധതികളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പ്രവിശ്യാ സർക്കാരുകൾ ഇപ്പോൾ ലക്ഷ്യമിടുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Population declines in Atlantic Canada; provinces face economic crisis
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി
Canada

ഗാർഹിക പീഡനത്തിന് ഇനി പ്രത്യേക നഷ്ടപരിഹാരം; കാനഡയിൽ ചരിത്രവിധി

by Canada Varthakal
May 15, 2026
കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?
Canada

കാനഡയിൽ ജൂണിൽ അക്കൗണ്ടുകളിലേക്ക് പണമെത്തും; നിങ്ങൾക്കും ലഭിക്കുമോ?

by Canada Varthakal
May 15, 2026
വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാൻ കാനഡ; വൻ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു
Canada

വൈദ്യുതി വിതരണ ശൃംഖല വിപുലീകരിക്കാൻ കാനഡ; വൻ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.