Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘കല്യാണമാണ്, അനുഗ്രഹിക്കണം’: ഇനി ജീവിതം നവമിക്കൊപ്പം, റാപ്പർ വേടൻ വിവാഹിതനാകുന്നു

Canada Varthakal by Canada Varthakal
February 20, 2026
in Entertainment
Reading Time: 1 min read
vedan and navami

credits google

പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ചാണ് വിവാഹം. രജിസ്റ്റർ വിവാഹമായിരിക്കുമെന്ന് വേടൻ അറിയിച്ചു.

കണ്ണൂർ ധർമശാലയിൽ നടന്ന ‘ഹാപ്പിനസ് ഫെസ്റ്റിവലി’നിടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹവാർത്ത അപ്രതീക്ഷിതമായി വേദിയിൽ വെളിപ്പെടുത്തിയത്. ചടങ്ങിൽ വേടനെ പൊന്നാടയണിയിച്ച് ആദരിച്ച മാഷ്, പ്രസംഗത്തിനിടെ റാപ്പർ വിവാഹിതനാകാൻ പോകുന്ന കാര്യം പറയുകയായിരുന്നു. പിന്നാലെ വേടൻ തന്നെ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ലളിതമായ ചടങ്ങുകളോടെയുള്ള രജിസ്റ്റർ വിവാഹമായിരിക്കും നടക്കുകയെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വേടൻ വേദിയിൽ പറഞ്ഞു.

ADVERTISEMENT

നേരത്തെ പൊതുവേദികളിലും അവാർഡ് ചടങ്ങുകളിലും നവമി ലത വേടനൊപ്പം എത്താറുണ്ടായിരുന്നു. 2025-ൽ പുറത്തിറങ്ങിയ വേടന്റെ ഹിറ്റ് ഗാനമായ ‘മോണലോവ’ തന്റെ കാമുകിക്ക് വേണ്ടിയുള്ള സമ്മാനമാണെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് ഈ ഗാനം രചിച്ചത്. ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്സ്’ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ വേടൻ, ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ‘ഭൂമി ഞാൻ വാഴുന്നിടം’, ‘എണ്ണക്കറുപ്പി’ തുടങ്ങിയവയാണ് മറ്റ് പ്രധാന ആൽബങ്ങൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Rapper Vedan Marriage Announcement

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Drishyam 4
Entertainment

ജോർജുകുട്ടി വീണ്ടുമെത്തുന്നു: ‘ദൃശ്യം 4’ പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ

by Canada Varthakal
August 24, 2026
Aparna Thomas and Jeeva
Entertainment

Aparna Jeeva Divorce ‘ഇനി ഞങ്ങൾ എന്നല്ല, ജീവ എന്നും അപർണ എന്നും മാത്രം’; ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമം, വേർപിരിയൽ സ്ഥിരീകരിച്ച് താരദമ്പതികൾ

by Canada Varthakal
August 24, 2026
Dileep Manju Warrier Video
Entertainment

മാജിക് ഫ്രെയിംസ് ഉദ്ഘാടന വേദിയിൽ പരസ്പരം കൈകൊടുത്ത് ദിലീപും മഞ്ജു വാര്യരും: ചർച്ചയായി വീഡിയോ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.