കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ്; പ്രതി പിടിയിൽ
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ ജമ്മുവിൽ വെടിവെയ്പ്പ് ഉണ്ടായി. ചൊവ്വാഴ്ച രാത്രി ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് മേഖലയിൽ...














