എൽപിജി ക്ഷാമം രൂക്ഷം: മെനുകൾ വെട്ടിച്ചുരുക്കി റെസ്റ്റോറന്റുകൾ, ഇന്ത്യയിലെ ഭക്ഷണശാലകൾ അടച്ചുപൂട്ടലിലേക്ക്
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ വാതക വിതരണം തടസ്സപ്പെട്ടതോടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി കടുക്കുന്നു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഡൽഹി, മുംബൈ, ബെംഗളൂരു,...















