BC PNP ഡ്രോ: മാർച്ച് 10 2026-ൽ നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ ഇതാ!
ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന നൈപുണ്യമുള്ള തൊഴിലാളികളെയും സംരംഭകരെയും ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (BCPNP) കീഴിൽ പുതിയ ഡ്രോ ഫലങ്ങൾ...















