Canada Varthakal

Canada Varthakal

criminal

എംപയർ അവന്യൂ കൊലപാതകം: രണ്ടുപേർ പിടിയിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി RNC

സെന്റ് ജോൺസ്: നഗരത്തെ നടുക്കിയ എംപയർ അവന്യൂ കൊലപാതകക്കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് റോയൽ ന്യൂഫൗണ്ട്‌ലാൻഡ് കോൺസ്റ്റാബുലറി (RNC). കേസിലെ മുഖ്യപ്രതികളിലൊരാളായ ഡഗ്ലസ് യെറ്റ്മാനായി (47) പോലീസ്...

police office

ഷാർലറ്റ്ടൗണിൽ നമ്പർ പ്ലേറ്റ് മോഷണം വർദ്ധിക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഷാർലറ്റ്ടൗൺ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിക്കപ്പെടുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ഷാർലറ്റ്ടൗൺ പോലീസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നഗരത്തിന്റെ വിവിധ...

police borad

ഒറോമോക്ടോയിൽ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് വൻ കവർച്ച; അന്വേഷണം ഊർജിതമാക്കി RCMP

ഒറോമോക്ടോ: ന്യൂ ബ്രൺസ്‌വിക്കിലെ ഒറോമോക്ടോയിലുള്ള വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചു കയറി വൻ കവർച്ച. റെസ്റ്റിഗൗച്ചെ റോഡിലെ ഒരു ബിസിനസ് സ്ഥാപനത്തിലാണ് അതിക്രമിച്ചു കയറിയ സംഘം വിലപിടിപ്പുള്ള വസ്തുക്കളും ആയുധങ്ങളും...

trump and carney

CUSMA കരാർ പുനപ്പരിശോധന: അമേരിക്കയുമായുള്ള ഔദ്യോഗിക ചർച്ചകൾ ജനുവരിയിൽ ആരംഭിക്കാനൊരുങ്ങി കാനഡ

ഒട്ടാവ: കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായ 'കുസ്മ' (CUSMA) സംബന്ധിച്ച നിർണ്ണായകമായ പുനപ്പരിശോധനാ ചർച്ചകൾ അടുത്ത വർഷം ജനുവരി പകുതിയോടെ...

medicine

തൊണ്ടയിലെ അർബുദത്തിന് പുതിയ ചികിത്സ; അനുമതി നൽകി ഹെൽത്ത് കാനഡ

ഒട്ടാവ: അപൂർവ്വമായി കണ്ടുവരുന്ന തൊണ്ടയിലെ അർബുദത്തിനായുള്ള (Nasopharyngeal Carcinoma) പുതിയ ചികിത്സാ രീതിക്ക് അംഗീകാരം നൽകി ഹെൽത്ത് കാനഡ. രോഗം വീണ്ടും വരികയോ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുകയോ...

ambulance

പെൻഷൻ ആനുകൂല്യം: ക്യുബെക്കിൽ പാരാമെഡിക്കൽ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

മോൺട്രിയൽ: ക്യുബെക് പ്രവിശ്യയിലുടനീളമുള്ള പാരാമെഡിക്കൽ ജീവനക്കാരും ആംബുലൻസ് ടെക്നീഷ്യൻമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങുന്നു. നാൽപ്പതോളം ആംബുലൻസ് സർവീസുകളിലായി ജോലി ചെയ്യുന്ന രണ്ടായിരത്തിലധികം ജീവനക്കാരാണ് സമരത്തിന് ആഹ്വാനം...

medicine box

ശരീരഭാരം കുറയ്ക്കാൻ ഇനി ഗുളികയും; നോവോ നോർഡിസ്കിന്റെ ‘വിഗോവി’ക്ക് അമേരിക്കയിൽ അംഗീകാരം

വാഷിംഗ്ടൺ: അമിതവണ്ണം കുറയ്ക്കുന്നതിനായി കുത്തിവെപ്പിന് പകരം ഉപയോഗിക്കാവുന്ന ആദ്യ ഗുളികയ്ക്ക് അമേരിക്കൻ ഏജൻസിയായ എഫ്.ഡി.എ. (U.S. Food and Drug Administration) അംഗീകാരം നൽകി. പ്രമുഖ ഡാനിഷ്...

inside car

വാഹന വിപണിയിൽ ഇനി ‘ഫിജിറ്റൽ’ തരംഗം; സ്ക്രീനുകൾക്കൊപ്പം സ്വിച്ചുകളും മടങ്ങിയെത്തുന്നു

ന്യൂയോർക്ക്: പുത്തൻ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ വരുംദിവസങ്ങളിൽ ഏറ്റവുമധികം കേൾക്കാൻ പോകുന്ന വാക്കായി 'ഫിജിറ്റൽ' (Phygital) മാറിയിരിക്കുകയാണ്. വാഹനങ്ങളിലെ ടച്ച് സ്ക്രീൻ നിയന്ത്രണങ്ങളും (Digital) പരമ്പരാഗതമായ ബട്ടണുകളും...

canada economic growth

കാനഡയുടെ തിരിച്ചുവരവ്!; ഒക്ടോബറിലെ തളർച്ചയ്ക്ക് ശേഷം നവംബറിൽ നേരിയ സാമ്പത്തിക വളർച്ച

ഒട്ടാവ: കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് നവംബർ മാസത്തിൽ നേരിയ തോതിൽ കരകയറുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട പ്രാഥമിക...

alberta aip draw

ആൽബർട്ട AIP ഡ്രോ; 107 പേർക്ക് ഇൻവിറ്റേഷൻ; CRS സ്കോർ എത്രയെന്ന് അറിഞ്ഞോ?

എഡ്മന്റൺ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവേശകരമായ വാർത്ത. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ നവംബർ 21, 24 തീയതികളിൽ നടന്ന നറുക്കെടുപ്പിൽ 107...

Page 548 of 1459 1 547 548 549 1,459