ഭവന പ്രതിസന്ധിക്ക് പരിഹാരം; ന്യൂ മാരിലൻഡിൽ മലിനജല പമ്പിംഗ് സംവിധാനം മെച്ചപ്പെടുത്താൻ സർക്കാർ നീക്കം
ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിനു സമീപമുള്ള ന്യൂ മാരിലൻഡ് കമ്മ്യൂണിറ്റിയിൽ ഭവനനിർമ്മാണ മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ട് മലിനജല സംസ്‌കരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നു. ന്യൂ മാരിലൻഡിൽ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ...















