മാനിറ്റോബ അതിർത്തി വഴി മനുഷ്യക്കടത്ത്; യുഎസ് സ്വദേശിക്ക് ജയിൽശിക്ഷ വിധിച്ച് കോടതി
വിന്നിപെഗ്: മാനിറ്റോബ അതിർത്തി വഴി കാനഡയിലേക്ക് നിയമവിരുദ്ധമായി ആളുകളെ കടത്താൻ ശ്രമിച്ച കേസിൽ അമേരിക്കൻ പൗരന് കോടതി ജയിൽ ശിക്ഷ വിധിച്ചു. യുഎസ് സ്വദേശിയായ 32-കാരൻ സാഹിൽ...















