പശ്ചിമേഷ്യൻ സംഘർഷം: ട്രംപിന്റെ സമാധാന കരാർ തള്ളി, 5 ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാൻ
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. വെടിനിർത്തലിനായി ട്രംപ് മുന്നോട്ടുവെച്ച 15 നിബന്ധനകൾക്ക് പകരമായി അഞ്ച് പ്രധാന...















