ബ്രിട്ടനിൽ മാതൃഭാഷ ഇംഗ്ലീഷ് എന്ന് അവകാശവാദം, പക്ഷേ ഒത്തില്ല; ആശയവിനിമയത്തിൽ പാളിയ ഇന്ത്യൻ വംശജയെ പിരിച്ചുവിട്ട് NHS
യോർക്ക്: ബ്രിട്ടനിൽ ഇംഗ്ലീഷ് മാതൃഭാഷയാണെന്ന് അവകാശപ്പെട്ട് ജോലിയിൽ പ്രവേശിച്ച ശേഷം ആശയവിനിമയത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ ജോലിയിൽ നിന്നും പുറത്താക്കി. യോർക്കിലെ എൻഎച്ച്എസ് (NHS)...















