നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം : പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്....
കൊല്ലം : പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്....
ഒന്റാറിയോ: ഒന്റാറിയോയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ വീടുകൾക്കും എച്ച്എസ് ടി (HST) ഇളവ് നൽകാൻ ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകൾ തീരുമാനിച്ചു. മിസിസാഗയിൽ ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പ്രീമിയർ...
ഒട്ടാവ : കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ഗ്യാസ് ടാക്സ് (എക്സൈസ് നികുതി) കുറയ്ക്കുന്ന കാര്യത്തിൽ ഫെഡറൽ സർക്കാർ അനുകൂലമായ സൂചനകൾ നൽകിയില്ല. ഒട്ടാവയിൽ ചൊവ്വാഴ്ച നടന്ന...
ഒട്ടാവ: ഒട്ടാവയിൽ ട്രാഫിക് ഗാർഡ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 19 വയസ്സുകാരനായ ഡ്രൈവർക്കെതിരെ പോലീസ് കുറ്റം ചുമത്തി. ഒട്ടാവ പോലീസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം Xzander Wright...
വിനിപെഗ്: മാനിറ്റോബയിലെ വയോജന കേന്ദ്രങ്ങളിൽ (Seniors’ Homes) താമസിക്കുന്നവർക്ക് പോഷകഗുണമുള്ള ഭക്ഷണവും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ 5 മില്യൺ ഡോളർ അനുവദിച്ച് പ്രവിശ്യാ സർക്കാർ. 2026-ലെ ബജറ്റിലാണ്...
ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആംബുലൻസുകളുടെയും ജീവനക്കാരുടെയും പ്രവർത്തന രീതിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നു. ആറുമാസം നീണ്ടുനിന്ന പൈലറ്റ് പ്രോജക്ട് വിജയകരമായതിനെത്തുടർന്നാണ്...
നയാഗ്ര ഫോൾസ്: നയാഗ്ര ഫോൾസിൽ പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തി അക്രമാസക്തമായ തെരുവുനായയെ പോലീസ് വെടിവെച്ചു കൊന്നു. മാർച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം തോറോൾഡ് സ്റ്റോൺ റോഡിനും കാലർ റോഡിനും...
സെന്റ് തോമസ്: മാരകമായ ഹൃദ്രോഗത്തോട് പൊരുതുന്ന വെസ് ജോൺസൺ എന്ന പതിനേഴുകാരനെ സെന്റ് തോമസ് പോലീസ് സർവീസ് ആദരപൂർവ്വം സേനയുടെ ഭാഗമായി സ്വീകരിച്ചു. ബുധനാഴ്ച പോലീസ് ആസ്ഥാനത്ത്...
റെജീന: മയക്കുമരുന്നിനും മറ്റ് മാരക ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവർക്ക് കോടതി ഉത്തരവിലൂടെ നിർബന്ധിത ചികിത്സ നൽകാനുള്ള നീക്കവുമായി സസ്കാച്ചുവൻ സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി പ്രവിശ്യയിലെ ആദ്യത്തെ നിർബന്ധിത...
ഒട്ടാവ: നിരോധിത ആയുധങ്ങൾ കൈമാറുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന ഫെഡറൽ സർക്കാരിന്റെ പദ്ധതിയിൽ തോക്ക് ഉടമകളുടെ പങ്കാളിത്തം കുറഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗൺ കൺട്രോൾ സംഘടനയായ PolySeSouvient. പദ്ധതി...