ക്യുബെക്കിലെ വിദേശ പൗരന്മാർക്ക് തിരിച്ചടി; സി.എസ്.ക്യു വർക്ക് പെർമിറ്റിന്റെ പ്രത്യേക അപേക്ഷാ നടപടികൾ നിർത്തി
ക്യുബെക്കിൽ സ്ഥിരതാമസമാക്കാൻ അർഹത നേടിയവർക്കുള്ള സി.എസ്.ക്യു (Certificat de sélection du Québec) പ്രകാരം ലഭിച്ചിരുന്ന പ്രത്യേക വർക്ക് പെർമിറ്റ് അപേക്ഷാ നടപടികൾ അവസാനിച്ചതായി ക്യുബെക്ക് സർക്കാർ...














