Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വീണ്ടും സവാരി​ഗിരി​ഗിരി! തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ കാർത്തികേയൻ വരുന്നു; റീ റിലീസിനൊരുങ്ങി രാവണപ്രഭു

Canada Varthakal by Canada Varthakal
July 17, 2025
in Kerala, Entertainment
Reading Time: 1 min read
വീണ്ടും സവാരി​ഗിരി​ഗിരി! തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ കാർത്തികേയൻ വരുന്നു; റീ റിലീസിനൊരുങ്ങി രാവണപ്രഭു

തെന്നിന്ത്യൻ സിനിമയിലിപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിരവധി സിനിമകളാണ് റീ റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ റീ റിലീസിലൂടെ ആരാധകരിലേക്ക് എത്തുന്നത്. ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും തിയേറ്ററിൽ ആഘോഷമായിരുന്നു. ഇതിന് പിന്നാലെയാണ് രാവണപ്രഭു കൂടി എത്തുന്നു എന്ന വിവരം പുറത്തുവരുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ആകും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.

രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ ചിത്രം 2001 ഒക്ടോബറിലാണ് പ്രേക്ഷകരിലേക്കെത്തിയത്. മോഹൻലാൽ ഡബിൾ റോളിലെത്തിയ രാവണ പ്രഭുവിൽ വസുന്ധര ദാസ് ആയിരുന്നു നായിക. നെപ്പോളിയൻ, സിദ്ദിഖ്, ഇന്നസെന്റ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പി സുകുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു രാവണപ്രഭു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. 1993 ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായിരുന്നു രാവണപ്രഭു. ദേവാസുരത്തിന്റെ കഥയും രഞ്ജിത്തിന്റേതായിരുന്നു.

ADVERTISEMENT

തേന്മാവിൻ കൊമ്പത്ത്, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളുടെ ഫോർ കെ റീമാസ്റ്ററിങ് ജോലികൾ നടക്കുന്നുണ്ട്. തിയേറ്റർ റിലീസിനുള്ള റീ മാസ്റ്ററിങ്ങിനെക്കാൾ ചെലവ് കുറവാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള റീ മാസ്റ്ററിങ്ങിന്. അതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനിയും സിനിമകൾ പ്രതീക്ഷിക്കാം.

Ravanaprabhu Rerelease

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026
കേരഫെഡ് നിയമനം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് പരാതി; വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
Kerala

കേരഫെഡ് നിയമനം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് പരാതി; വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.