പൊതുസ്ഥലങ്ങളിൽ അലങ്കാര പതാകകൾക്കും ക്രോസ്‌വാക്കുകൾക്കും നിരോധനം; ഡിഡ്‌സ്‌ബറിയിൽ പുതിയ നിയമം
ഡിഡ്‌സ്‌ബറി: തെക്കൻ ആൽബർട്ടയിലെ ഡിഡ്‌സ്‌ബറി (Didsbury) നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അലങ്കാര പതാകകൾ ഉയർത്തുന്നതിനും റോഡുകളിൽ വർണ്ണാഭമായ ക്രോസ്‌വാക്കുകൾ നിർമ്മിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ചൊവ്വാഴ്ച നടന്ന കൗൺസിൽ...









