നിങ്ങളുടെ നികുതി റിട്ടേൺ ‘ഫ്ലാഗ്’ ചെയ്യപ്പെട്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; മുന്നറിയിപ്പുമായി വിദഗ്ധർ
ഒട്ടാവ: കാനഡയിൽ ഓരോ വർഷവും മുപ്പത് ലക്ഷത്തിലധികം നികുതി റിട്ടേണുകൾ റവന്യൂ ഏജൻസി (CRA) പരിശോധനയ്ക്കായി പ്രത്യേകം അടയാളപ്പെടുത്തുന്നു (Flagging). മുൻവർഷങ്ങളിലെ വരുമാനത്തിലോ നികുതി ഇളവുകളിലോ പെട്ടെന്നുണ്ടാകുന്ന...















