അമേരിക്ക കൈവിട്ടു; LGBTQ+ വിഭാഗങ്ങളെ സഹായിക്കാൻ കാനഡ മുന്നോട്ട് വരണം; ആവശ്യവുമായി മുൻ യു എസ് മനുഷ്യാവകാശ പ്രതിനിധി ജെസിക്ക സ്റ്റേൺ
ഒട്ടാവ: ലോകമെമ്പാടുമുള്ള ലിംഗ ന്യൂനപക്ഷങ്ങളുടെ (LGBTQ+) അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അമേരിക്ക വരുത്തിയ കുറവ് നികത്താൻ കാനഡ സജീവമായി ഇടപെടണമെന്ന ആവശ്യവുമായി മുൻ യു എസ് മനുഷ്യാവകാശ പ്രതിനിധി...















