കാനഡ റവന്യൂ ഏജൻസിയിൽ നിയമനം; പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം, ജൂൺ 30 വരെ അവസരം
ടൊറന്റോ: ഒന്റാരിയോയിലെ സഡ്ബറി, ഒട്ടാവ എന്നിവിടങ്ങളിലായി കാനഡ റവന്യൂ ഏജൻസി (CRA) വിവിധ എൻട്രി ലെവൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻ പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്നതാണ് ഈ...















