‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 സൈനിക വിമാനം ഉടൻ പറന്നുയരും; എച്ച്എഎല്ലിന്റെ കുത്തക അവസാനിപ്പിച്ച് ടാറ്റ
ന്യൂ ഡൽഹി : ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന ആദ്യ ‘മെയ്ഡ്...















