‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ; ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ കവറേജ്
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. വി....















