നിയമങ്ങൾ കാറ്റിൽപ്പറത്തി ഓൺലൈൻ സസ്യവ്യാപാരം; കാനഡയിൽ അഞ്ച് വർഷത്തിനിടെ പിടിച്ചെടുത്തത് 655 സംരക്ഷിത സസ്യങ്ങൾ
മോൺട്രിയൽ: ക്യുബെക്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയമവിരുദ്ധ സസ്യവ്യാപാരം വൻതോതിൽ വർധിച്ചതായി കണ്ടെത്തൽ. വന്യജീവി കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈൻ വ്യാപാരത്തെക്കുറിച്ചും ലിയാൻ വിൻസൻഡൻ നടത്തിയ പഠന റിപ്പോർട്ടിലാണ്, പ്രകൃതിയിൽ...















