“ആള് മാറി മന്ത്രിയാന്റീ, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനല്ല!”; മന്ത്രി ബിന്ദു കൃഷ്ണയെ തിരുത്തി ‘ബിർണാണി’ താരം ശങ്കു
അങ്കണവാടിയിൽ ഉപ്പുമാവിന് പകരം 'ബിർണാണി' (ബിരിയാണി) വേണമെന്ന് വാശിപിടിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കുട്ടിത്താരം ശങ്കു വീണ്ടും വാർത്തകളിൽ നിറയുന്നു. തന്നെക്കുറിച്ച് മാധ്യമങ്ങളോട് തെറ്റായ വിവരം...















