കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ വമ്പൻമാർ പിടിയിൽ
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെടെ എട്ടുപേർ പിടിയിലായി. ദന്ത ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഇവന്റ് മാനേജ്‌മെന്റ്...









